Chereads / The Complex Reality / Chapter 3 - multiverse

Chapter 3 - multiverse

ഒരു ഒറ്റപെട്ടുകിടക്കുന്ന വീട്. അടുത്തൊന്നും കുറെ വീടുകൾ ഇല്ല. ഉള്ളതൊക്കെ ഒരു അമ്പത് മീറ്റർ മാറി. ഒരു ചുരിതാർ ഒക്കെയിട്ട് പ്രധാന കഥാപാത്രം ഒരു ബാഗും തൂക്കി വീടിന്റെ മുന്നിൽവന്നു. കതക് താക്കോലിട്ട് തുറന്നു.

ഫോൺ വന്നു വീട്ടിൽ കേറിയവാടെയ്.

"Hello, അമ്മ!", വീട്ടിൽ ഒറ്റക്ക് ആയത്കൊണ്ട് ഒരു ചെറിയ echo പിന്നെ നിശബ്ദതയും പ്രേധീകം ആണ്. അമ്മ ഫോണിലൂടെ സംസാരിച്ചു. ലൗഡ് സ്പീക്കർ ഇട്ടു, ഫോൺ എടുത്തു ബ്രായുടെ അവിടെ കുടുക്കി വച്ചു എന്നിട്ട് ബാഗ് എടുത്തു ഉള്ളോട്ട് നടന്നു.

"നീ വീട്ടിൽ എത്തിയോ?" അമ്മ ചോദിച്ചു.

"ഞാൻ ഇപ്പോൾ കേറിയതേയുള്ളു," മീര മറുപടി നൽകി.

മീര ബാഗ് ഉള്ളിൽ വച് കതക് വന്നു ഉള്ളിൽനിന്ന് കുറ്റിയിട്ട്. ഫോൺ വിളി തുടർന്നു.

"വീട് എങ്ങനെയുണ്ട്?" അമ്മ ചോദിച്ചു.

"ഓണർ നേരത്തയെ ആരെയോ പറഞ്ഞു വിട്ട് വിർത്തിയാക്കിയിട്ടുണ്ടായിരുന്നു. So ആ പണിയൊന്നും ഇല്ല." മീര പറഞ്ഞു.

"അത് നന്നായി. പിന്നെ കട്ടിലിന്റെ അടിയിൽ, bathroom ഒക്കെ എന്തായാലും നോക്കിയേക്ക്. ആരെയും വിശ്വസിക്കാൻ പറ്റില്ല."

മീര എല്ലാ വാതിലും തുറന്ന് നോക്കി, വീട് നല്ല വിർത്തിയുണ്ട്, പൊടി, വന്നാർമല ഒന്നും ഇല്ല. പാത്രങ്ങൾ, സോഫ, tv, മേശ, എല്ലാം ഉണ്ട് അവിടെ.

"അവിടെയൊന്നും ആരെയും കാണില്ല അമ്മ." മീര പറഞ്ഞു.

"പിന്നെ നീ പാൽ വാങ്ങിയോ, ഒന്ന് കുറച്ച് കാച്ചിയെക്ക്, നല്ലതിന് വേണ്ടിയല്ലേ?"

"ആ..."

മീരയുടെ ഫോൺ വിളി കുറെ സമയം തുടർന്നു, gas on ആക്കി, സ്റ്റോവ on ആക്കി, അതിൽ ഒരു ചായ പാത്രം വച്ചു, പാക്കറ്റ് പാൽ പൊട്ടിച്ചു ഒഴിച്ച് കാച്ചാൻ തുടങ്ങി.

മീര ഫോൺ വിളിച്ചുകൊണ്ടു അതിൽ നോക്കി നിന്നു.

"നിനക്ക് വേറെ പ്രശ്നം ഒന്നും ഇല്ലാലോ?" അമ്മ ചോദിച്ചു, "ഏഹ് അതൊന്നും ഇല്ല അമ്മ, ഒറ്റക്ക് നിക്കണ്ട ഒരു ബുദ്ധിമുട്ട്."

പാൽ പതിയെ തളക്കാൻ തുടങ്ങി.

"ഇതാ പറഞ്ഞെ വേഗം കെട്ടാൻ,"

മീര മുഗം ഒന്ന് ചുളിച്ചു താല്പര്യം ഇല്ലാത്തെ പോലെ, "സമയം ആകുമ്പോ അതൊക്കെ ചെയ്തോളും. രണ്ട് മൂന്നു കൊല്ലമായിട്ട് ഒറ്റക്ക് നിന്ന് പണിക്ക് പോയത് തന്നെയല്ലേ വയനാട്ടിലും. 6 മാസത്തേക്ക് ഞാൻ ഇവിടെ അഡ്ജസ്റ്റ് ചെയ്തോളാം."

"ആ എന്തെങ്കിലും ചെയ്," അമ്മ പറഞ്ഞു, പാൽ തളച്ചു മറഞ്ഞു, "daily വിളിക്കണം, പിന്നെ സൂക്ഷിക്കണം, എപ്പോളും കിടക്കുമ്പോൾ നിന്റെ മറ്റേ കുന്ത്രാണ്ടം കയ്യിൽ കരുതിക്കോ."

"ആ..."

"പിന്നെ ദൈവത്തിനോട് നന്നായി പ്രാർത്ഥിക്ക്, പ്രശ്നം ഒന്നും വരാതെ നോക്കാൻ. "

മീര already ആ മറഞ്ഞ പാൽ തുടച് വിർത്തിയാക്കാൻ തുടങ്ങി. എന്നിട്ട് ആ ചൂടായ പാലിലേക്ക് ഒരു ബ്രൂ പൊട്ടിച്ചിട്ടു കാപ്പി വച്ചു. സാധനങ്ങൾ ഒക്കെ അവിടെ already stocked ആയിരുന്നു.

ഒരു timelapse, രാത്രി ആവുന്നതിന്റെ. മീര already പോയി കുളിച് ഒരുങ്ങി. തന്റെ ബാഗിലുള്ള സാധനങ്ങൾ പുറത്ത് വച്ചു. അതിൽ കുറെ കടലാസ് കുറച്ച് dress ഒക്കെയാണ്. ഒരു കാക്കിയൊക്കെ ഉണ്ട്. പെട്ടന്ന് ഒരു file എടുത്തു പുറത്ത് വച്ചു, മീരയുടെ ഒരു അറ്റെസ്റ്റഡ് photo കാണാമായിരുന്നു, police തൊപ്പിയൊക്കെ ഇട്ടിട്ടുള്ള. അതൊക്കെയെടുത്തു അലമാരയിൽ വച്ചു. അവസാനമായി ബാഗിൽ നിന്ന് ഒരു തോക്കും എടുത്തു, അത് കയ്യിൽ പിടിച്ചു നേരെ ഹാളിലേക്ക് പോയി. Dining table ന്റെ മുകളിൽ വച്ചു തോക്ക്. കുറച്ച് വെള്ളം കുടിച്ചു നേരിട്ട് ഫ്ലാസ്കിൽ നിന്ന്. അവിടെ മേശയിൽ എന്തോ പൊതി വച്ചിരുന്നു. കഴിക്കാൻ എന്തോ ആണ്, അതും തോക്കും കയ്യിലെടുത്തു നേരെ tv ക്ക് മുന്നിൽ സോഫയിൽ പോയി ഇരുന്നു. Tv on ആക്കി, അതുകണ്ടുകൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി.

സമയം മുന്നോട്ട് പോയി, തോക്ക് സൈഡിൽ തന്നെയുണ്ട്. മീര ഭക്ഷണം ഒക്കെ നേരത്തയെ കഴിച്ചു കഴിഞ്ഞു. ഇപ്പോൾ ഫോണിൽ ആണ്, whatsapp ഇൽ ആരോടാ chat ചെയുന്നുണ്ട്.

Yuvan: "you should go to sleep!"

Meera:"abh nehi, kuch samay ke bhaad, I have a show to watch."

Yuvan:"kyaa show? It's not good to stay awake for a long time. You'll get dissy.."

Meera:"then what are you doing sissy? I have to watch ancient aliens, I like that show."

Yuvan: "arre yaar, thoo paakal he. Ok let me call you tommorow, I have some field work, bye, good night😘."

Meera:"good night 🥰"

മീര ആ chat ചെയുമ്പോൾ ഒക്കെ ഭയങ്കര happy ആയിരുന്നു. ഫോൺ അവിടെ മാറ്റി വച്ചു. Tv ഇൽ history tv എടുത്തു. Ancient aliens കാണാൻ തുടങ്ങി. കുറച്ചു സമയം കണ്ടു. മീര ഉറങ്ങിപ്പോയി. പക്ഷെ tv on ആണ്. പെട്ടന്ന് tv ഇൽ signal പോയി. മീര കണ്ണ് തുറന്ന്. മുഖത്ത് ഒരു ചെറിയ ക്ഷീണം ഉണ്ടായിരുന്നു. Signal പോയ tv നോക്കി. Oru ദീർഘശ്വാസം വിട്ടു. സോഫയിൽ നിന്ന് എണീക്കാൻ നോക്കി. ഭയങ്കര ഒരു നിശബ്ദത ആയിരുന്നു. പെട്ടന്ന് എന്തോ മീര കേട്ടു. അബിടെ തന്നെ അനങ്ങാതെയിരുന്നു. ആരോ അപ്പുറത്ത മുറിയിൽ നടക്കുനയൊച്ച.

ശെരിക്കും കാലോചകൾ കേൾക്കാമായിരുന്നു. ആ ഒച്ച ഒരു അടച്ചിട്ട വാതിലിന്റെ അരികിലെത്തി. മീര പതിയെ സോഫയിലുള്ള തോക്ക് കയ്യിലെടുത്തു, എന്നിട്ട് സോഫ കവർ ചെയ്ത് കുറച്ച് കുഞ്ഞിന് ഇരുന്നു.

ആരോ ആ ഡോർ unlock ആക്കി, ഒച്ച കേട്ടു. പതിയെ ആ ഡോർ തുറക്കുന്നതുപോലെ, മീര അത് ഇടം കണ്ണിട്ട് കണ്ടു. മീര ശ്വാസം control ചെയ്തു. ഭയങ്കര silence ആണ്. ആ ഡോർ മൊത്തത്തിൽ പതിയെ തുറന്നു. ഡോർ ന്റെ screaching noise കേൾക്കാം, കൂടെ തന്നെ രണ്ടാമത് ഒരു ഡോർ തുറക്കുന്ന ഒച്ച, ആ ഡോർ തുറന്നപ്പോൾ ഉണ്ടായ ഒച്ചയുടെ മുകളിൽ ലയർ ചെയ്തിരിക്കുന്നത് പോലെ.

മീര നോക്കി നിന്നു, gun എടുത്തു കയ്യിൽ വച്ചു. ആ കാൽപാടുകൾ ഒച്ച വീണ്ടും വരാൻ തുടങ്ങി. അത് അടുത്തേക്ക് എത്തി. മീര ശ്വാസം അടക്കി പിടിച്ചു, അനങ്ങാതെയിരുന്നു. മീരക്ക് എന്താ സംഭവിക്കുന്നേയെന്ന് മനസിലാവുന്നില്ല. ആരെയും കാണാത്തത് കൊണ്ട് തോക്ക് പതിയെ ലൂസ് ആക്കി. ഡോർ complaint ആയതാകാം. ഒന്ന് ശ്വാസം വലിച്ചു റിലീസ് ചെയ്ത്.

പെട്ടന്ന് ആരോ സോഫയിൽ വന്നിരുന്നത് പോലെ, മീര സൈഡിലേക്ക് നോക്കി. പക്ഷെ സോഫയിൽ മീര മാത്രമേ ഇരിക്കുന്നുള്ളു.

മീരക്ക് ഉറപ്പാണ് സോഫയുടെ ഒരു side ഇൽ കനം കൂടിയെന്ന്. മീരക്ക് ആ സാഹചര്യത്തിൽ അനങ്ങാൻ പറ്റുന്നില്ല. ആ deep silence ഇൽ ഒരാൾ ശ്വാസം വിടുന്ന ഒച്ച കേട്ടു. പിന്നെ പെട്ടന്ന് tv ഇൽ നിന്ന് എന്തോ ഒച്ച വരാൻ തുടങ്ങി. മീര tv ഇൽ നോക്കി, പക്ഷെ signal ഇല്ല. മീരക്ക് ഒന്നും മനസിലാവുന്നില്ല. ഈ ശബ്ദങ്ങൾ മീര കേട്ട് കൊണ്ടിരിക്കുന്നു. തോക്കുള്ള കയ്യ് വിറക്കാൻ തുടങ്ങി. ചാനൽ മാറ്റുന്ന ശബ്ങ്ങൾ ഒക്കെ ആയി tv ഇൽ നിന്ന് വരാൻ തുടങ്ങി. അടുത്തുള്ള വ്യെക്തിയുടെ pressence കൂടുതൽ അറിയാൻ തുടങ്ങി.

മീരക്ക് കേൾക്കാം ആയിരുന്നു, ആരോ ശ്വസിക്കുന്നതിന്റെയും, പിന്നെ ഒരു lays കവറിൽ കയ്യിട്ടു lays തിന്നുന്നതിന്റെ ഒച്ചയും. പെട്ടന്ന് tv ഇൽ ഉള്ള ഒച്ച കുറെ കൂടെ ക്ലിയർ ആയി. പക്ഷെ മീരയുടെ കണ്മുന്നിൽ ആരും ഇല്ല. Just ഒച്ച മാത്രം.

ഒരു sports game ആണ്. മീരയുടെ സൈഡിൽ ഒരു ചൂട് അനുഭവപ്പെടാൻ തുടങ്ങി. ഒരു വല്ലാത്ത pressence. ആ sports game ഇൽ ആരോ goal അടിച്ചപോലെ ഒച്ച. പെട്ടന്ന് തന്നെ "ഈ മൈരനെ ഒക്കെ ആരേലും കളിപ്പിക്കുമൊ?" ആരോ മീരയുടെ അടുത്തുനിന്നു ഒച്ചയിൽ പറഞ്ഞു.

മീര പെട്ടന്ന് ചെവി പൊത്തി അലറി. ആരും അടുത്തില്ല പക്ഷെ ഇതൊക്കെ കേൾക്കുന്നു. മീരയുടെ മുഖത് നല്ല പേടിയുണ്ട്. പതിയെ ചെവിയിൽ നിന്ന് കയ്യെടുത്തു. വീണ്ടും പഴയതുപോലെ നിശബ്ദത. മീര tv ഇലേക്ക് നോക്കി, tv ഇൽ signal വന്നു, ഒരു sports game ആയിരുന്നു. പക്ഷെ muted. റൂമിൽ എന്തൊക്കയോ മാറ്റം വന്നതുപോലെ. കുറച്ച് വിർത്തിയില്ലാതെ പോലെ. മീര തോക്ക് ഒന്ന് സ്റ്റഡി ചെയ്തു പിടിച്ചു.

പതിയെ തിരിഞ്ഞ് സൈഡിലോട്ട് നോക്കി, മീരക്ക് നല്ല കിതപ്പ് ഉണ്ടായിരുന്നു. സൈഡിലോട്ട് നോക്കിയപ്പോൾ ഒരു തടിച്ച വ്യെക്തി shirt ഒന്നും ഇടാതെ, വായയിൽ ഇട്ട laze ഉം ചവകാതെ മീരയെ നോക്കി. മീരയുടെ ശ്വാസം ഒന്ന് സ്‌തംപ്പിച്ചു. ആ തടിച്ച വ്യക്തിയും പേടിച്ചിരിക്കുക ആയിരുന്നു.

"നീ എവിടുന്നു വന്നു?" ആ വ്യെക്തി പേടിച്ച സ്വരത്തിൽ പറഞ്ഞു. മീര പെട്ടന്ന് കാറി, കൈയിലുള്ള തോക്ക് കൊണ്ട് മൂന്ന് വെടി അയാളെ നോക്കി വച്ചു. പെട്ടന്ന് അതെ സമയം തന്നെ tv ഇൽ നിന്ന് വെളിച്ചം കൂടി വന്നു. Room മൊത്തം വെളിച്ചം കൊണ്ട് മൂടി.

രാവിലെയായി. നല്ല ശാന്തമായ ദിവസം. Meera കണ്ണ് തുറന്നു. സോഫയിൽ തന്നെ ഉറങ്ങി പോയിരുന്നു. കണ്ണ് തുറന്നവാടെയ് ചുറ്റും നോക്കി. എല്ലാം normal ആണ്. പക്ഷെ തുറന്ന് കിടന്ന വാതിൽ ശ്രദ്ധിച്ചു. പതിയെ സോഫയിൽ നിന്ന് പൊന്തി. തോക്ക് സൈഡിൽ വച് വാതിലിന്റെ അടുത്തേക്ക് പോയി. വാതിൽ ഒന്ന് അടച്ചു തുറന്ന് നോക്കി. വേറെ പ്രശ്നം ഒന്നും ഇല്ലായിരുന്നു. മീര കൺഫ്യൂഷനിൽ ആയി.

മീര കുളിച് fresh ആയി, രാവിലെ ഭക്ഷണം കഴിച്ചു. നേരെ വരാന്തയിൽ നിന്ന് ഒരു call ചെയ്തു. Call റിങ് കേൾക്കാം. സോനാ എന്ന caller.

"Hello,"

"ആ മീര, how do you do?" ഫോണിൽ ഉള്ള സോനാ പറഞ്ഞു.

"Fine," മീര പറഞ്ഞു.

"പുതിയ area എങ്ങനെയുണ്ട്. വീടൊക്കെ comfortable ആണോ?"

"ആ അത് പറയാൻ ആണ് വിളിച്ചേ, yesterday night something wierd happened."

കുറച്ച് സമയം കഴിഞ്ഞിരുന്നു, മീര സോഫയിലാണ്.

"It felt so real yaar," മീര പറഞ്ഞു.

"നീ അത് വിട്, നിനക്ക് തോന്നിയതാവും. I think you need to check up with a psychatristic Asap. നിന്റെ പണി അങ്ങനത്തെ ഒന്നാണാലോ, കുറെ സ്‌ട്രെസ് കാണും." സോനാ പറഞ്ഞു.

"എന്നാലും," മീര നിസ്സഹായതയോടെ ചോദിച്ചു.

"അതൊന്നും ഇല്ല. പിന്നെ എനിക്ക് കുറച് reports തയാർ ആക്കാനുണ്ട്, so bie, call me later. If you want something call Yuvan."

"See you then," മീര അതുപറഞ് കട്ടാക്കി. ഫോൺ അവിടെ സൈഡിൽ വച്ചു. Tv ഇലേക്ക് നോക്കി. പെട്ടന്ന് മീരക്ക് ഒരു കാര്യം കത്തി. മീര tv switch on ആണെന്ന് ശ്രദ്ധിച്ചു. But tv work ചെയ്യുന്നിലായിരുന്നു. Tv ഒന്ന് check ചെയ്തു. പക്ഷെ work ചെയ്യുന്നില്ല.

ഒന്നും കത്തിയേത് മണക്കുനില്ല, മീര ഒന്ന് മണത്നോക്കി.

മീര സോഫയിൽ കിടന്ന തോക്ക് കണ്ടു. മീരക്ക് എന്തോ മനസ്സിൽ തോണി. മൊത്തം സംശയവും ആയി ആ തോക്കിലേക് സമിപ്പിച്ചു. സോഫയിൽ ഇരുന്നു ആ തോക്ക് കയ്യിലെടുത്തു.

എന്നിട്ട് തോക്ക് തലങ്ങും വലങ്ങും നോക്കി.

മീര ആ തോക്കിലെ bullet മാഗസിൻ പുറത്തെടുത്തു. എന്നിട്ട് bullet എത്ര ഉണ്ടെന്ന് എണ്ണി.

മൊത്തം bullet ഉം സോഫയിൽ ഇട്ടു. എല്ലാം എണ്ണി ആകെ 10 bullet മാത്രമേ ഉള്ളു. She was confused and the scenario became more complicated to her.

മീര അവുടെനിന്ന് എണീച്ചു. എന്നിട്ട് താഴെ ഒക്കെ bullet ന്റെ ബാക്കിയുണ്ടോ എന്ന് പരിശോധിച്ച്. വെടി കൊണ്ട പാട് ചുമരിൽ ഉണ്ടോ എന്ന് നോക്കി. പക്ഷെ ഒന്നും കണ്ടില്ല.

മീര പെട്ടന്ന് ഫോൺ എടുത്തു Yuvan നെ call ചെയ്തു.

"Hello Meera,"

"Yuvan, I need you to listen to me. This is some serious shit I think."

മീര വീടിന്റെ പുറത്താണ്, "I don't know Meera. I still think it's a truama."

"Arre yaar, lekin, how the fuck did my three bullets gone missing? I am pretty sure Yuvan, it was not like a dream. It was like,... Real."

മീര വീട്ടിലേക്ക് ഒന്ന് നോക്കി.

"Did you checked the house was haunted or not?" Yuvam ചോദിച്ചു.

"What? It doesn't matter. Three bullets are missing yaar, what if I sleep walked and killed someone?"

"Hey, don't think like that? Let me pitch this randomly to Ravi, ok. He cares about you, he will do something about it."

"Call me later," അത് പറഞ്ഞു മീര cut ആക്കി. വീട്ടിലേക്ക് തിരിച്ചു നടന്നു. മീര ഒന്ന് സ്റ്റോപ്പ്‌ അടിച്ചു ഓണർ നെ call ചെയ്തു.

"Hello,"

"ഇത് ഞാനാ, മറ്റേ വാടകക്ക് നിക്കുനേ, മീര..."

"ആ പറയു മീര," ഓണർ ചോദിച്ചു.

"ഈ house എന്തെങ്കിലും കാരണവശാൽ haunted ആണോ?"

"ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം?"

"ഒന്നുല ചുമ്മാ ചോദിച്ചതാ..."

"ആ വീട്ടിൽ ഇത് വരെ ആയിട്ടും ആരും മരിച്ചതുപോലും ഇല്ല. പിന്നെ കുട്ടിക്ക് എന്തെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, അത് home sick ന്റെ ലക്ഷണം ആവും."

"ആ.." മീര പതിഞ്ഞ താളത്തിൽ reply നൽകി.

"എന്തെങ്കിലും ഇണ്ടെങ്കിൽ വിളിച്ചാൽ മതി, ഞാൻ കുറച്ച് തിരക്കിൽ ആണേ..." ഓണർ അത് പറഞ്ഞു, മീര ഒരു ok പറഞ്ഞു വച്ചു. വീട്ടിലേക്ക് മനസില്ല മനസോടെ കേറി.

രാത്രി ആയി. സമയം 10 മണി. ഒറ്റപ്പെടലിന്റെ ശാന്തമായ അന്തരീക്ഷം. മീര കിടപ്പ് മുറിയിലാണ്. വാതിൽ കുറ്റി ഇട്ടിട്ടുണ്ട്.

തോക്ക് check ചെയ്തു.

രാവിലെ ആയി. ഒരു car വീടിന്റെ മുന്നിൽ വന്നു. മൂന്ന് പേര് ആ കാറിൽ നിന്നിറങ്ങി. 2 കോളേജ് പയ്യന്മാർ, പിന്നെ ഒരു adult young man. വാതിൽ തുറന്ന് മീര പുറത്തിറങ്ങി.

കാറിന്റെ ഡിക്കിയിൽ നിന്ന് ഒരു പെട്ടി എടുക്കുന്നത് ശ്രദ്ധിച്ചു.

"നിങ്ങൾ ആരാ?" മീര ഇറങ്ങി പോയി ചോദിച്ചു.

"Meera, RAW? ഞാൻ രവി സാർ പറഞ്ഞിട്ട് വന്നതാണ്." ആ വ്യെക്തി പറഞ്ഞു, "ഞാൻ Aswin, physicist ആണ്."

ആ പെട്ടിക്ക് കുറച്ച് കനമുണ്ടായിരുന്നു. അത്യാവശ്യം ബുദ്ധിമുട്ടിയാണ് ആ രണ്ടുപേർ പെട്ടന്ന് തൂക്കി വീട്ടിലേക്ക് വച്ചത്.

"ഇതൊക്കെ എന്താ?" Meera ചോദിച്ചു.

"ഒരു മിനിറ്റ്," Aswin ആ കോളേജ് പയ്യന്മാരുടെ എടുത്തു പോയി. "ഇത് വീടിനു ചുറ്റും triangulate ചെയ്യണം. വേഗം തന്നെ ആയിക്കോ, time ഇല്ല."

രാത്രി ആയി, meera ഒരു shirt പ്ലാന്റിൽ inside ചെയ്ത് ആരെയോ call ചെയുകയാണ്. "ഇവർ രാവിലെ വന്നതാ എന്നോട് കാര്യം ഒന്നും പറഞ്ഞില്ലാ...", അപ്പുറത്ത് സോനാ ആണ്.

"രവി സാർ പറഞ്ഞിട്ട് വന്നതല്ലേ, എന്തെങ്കിലും കാര്യം കാണും. നീ yuvan നെ വിളിച്ചു നോക്ക് "

"He is busy I think, വിളിച്ചിട്ട് കിട്ടിയില്ല..." Aswin ഉം ആ കോളേജ് പയ്യന്മാരും ലാപ്ടോപ്പിൽ എന്തൊക്കയോ data നോക്കി കൊണ്ടിരിക്കുന്നു.

Aswin വേഗം അവിടെ നിന്ന് എണീച്ചു, ബാത്‌റൂമിലേക്ക് പോയി. Aswin തിരിച്ചു ഇറങ്ങി വന്നു, മീര മുന്നിൽ വന്നു നിന്നു, "what's going on? " മീര ചോദിച്ചു.

"Come with me?" Aswin നെ follow ചെയ്ത് അവർ രണ്ടുപേരും മേശയിൽ ഇരിന്നു.

Aswin രണ്ട് ഗ്ലാസിൽ വെള്ളം ഒഴിച്ച്, ഒരു സിഗരറ്റ് എടുത്തു, "കൊഴപ്പം ഇല്ലാലോ," aswin ചോദിച്ചു, "ഇല്ല." ഒരു രണ്ട് പുക ഇട്ടു.

"എബി ഒരു notebook കൊണ്ടുവാ..."

ഒരു collage പയ്യൻ ഒരു notebook എടുത്തുകൊടുത്തു പോയി. "What's happening here?" മീര വീണ്ടും ചോദിച്ചു.

Aswin ആ നോട്ട് book കയ്യിൽ പിടിച്ചു മീരയോട് എല്ലാം explain ചെയാൻ തുടങ്ങി.

"മീര ഞാൻ പറയാൻ പോകുന്നത് ശ്രേദ്ധിച്ച കേൾക്കണം. കഴിഞ്ഞ ദിവസം തനിക്ക് നടന്നതെലാം, ഭാവനയല്ല, സത്യമാണ്."

അമ്പരന്ന് പോയ മീര ഒന്നും ചോദിക്കാൻ നിന്നില്ല, aswin continue ചെയ്തു.

Aswin പോക വിട്ടോണ്ടിരുന്നു, "ഈ book എടുക്കുക." Aswin ആ book എടുത്തു കയ്യിൽ പിടിച്ചു, "ഈ ബുക്കിന്റെയുള്ളിൽ കുറെ pages ഇല്ലേ, ഇത് ഇപ്പൊ ലിമിറ്റഡ് ആണ് 200 pages. Imagine this book has an infinute number of pages, എല്ലാം ഓർഡറിൽ അട്ടിക്ക് ഒന്നിനോടും ഒന്നും touch ആവാതെ stable ആയി ഇരിക്കുന്നു. Next imagine, ഈ pages ഒക്കെ ഓരോ universe ആണെന്ന്." Aswin ആ book തുറന്നു മേശയിൽ വച്ചു, അതിൽ നിന്ന് ഒരു page മാത്രം പൊക്കി പിടിച്ചു. "ഈ page നമ്മളുടെ ഈ universe," മീര അതൊക്കെ ശ്രദ്ധിച്ചു കേട്ടു.

"കഴിഞ്ഞ ദിവസം തനിക്ക് സംഭവിച്ചത്, ഈ ഒറ്റക്ക് നിക്കുന്ന page ഉം ആയി വേറെയൊരു page വന്നു തലോടി പോയി..." Aswin രണ്ട് page ഒരുമിച്ച് പൊക്കി പിടിച്ചു. മീരക്ക് ഒന്നും മനസിലായില്ല.

"What? ഇത് എന്ത്?"

"1912 Hess Goring എന്ന് പറയുന്ന german scientist nazi കളുടെ സഹായത്തോടെ ഒരു particle collider ഉണ്ടാക്കി. Nazi's anti matter കണ്ടുപിടിച്ചു future ഇൽ ഒരു വെല്യ weapon ഉണ്ടാക്കാൻ ഒക്കെ ആയിരുന്നു plan. But ഇയാൾ കണ്ടുപിടിച്ചത് dark matter ഓ anti matter ഒന്നും അല്ല. He found ripples in the fabric of our reality."

"എളുപ്പത്തിൽ പറഞ്ഞാൽ, രണ്ട് വീട്, അതിന്റെ നടുക്ക് ഒരു മതിൽ, അതിൽ കുറെ ഓട്ട. Goring accidentally ആണോ കണ്ടുപിടിച്ചത് എന്ന് അറീല, അതിന്റെ കുറെ reports നശിച്ചു പോയി. പക്ഷെ Goring ഒരു ചെറിയ experiment ചെയ്തു, ഈ ripples ഇൽ കൂടെ, മാസ്സ് ഇല്ലാത്ത protons അഥവാ light നെ കടത്തി വിട്ടു. And it never came back and he concluded that there exist another world if we cut through and pass through the fabric of our reality. പക്ഷെ അതിനു enormous amount of energy വേണം. അങ്ങനെ ഈ ഒരു സംഭവം, സയന്റിസ്റ്റുകൾ research നടത്താൻ തുടങ്ങി."

"ഏഹ് ഇതും എനിക്ക് സംഭവിച്ചതും എന്ത് ബന്ധം?" മീര ചോതിച്ചു.

"താൻ പറഞ്ഞില്ലെ തനിക്ക് ഒരു ഒച്ച കേട്ടു, ഒരു തടിച്ച വ്യെക്തിയെ കണ്ടു, അയാളെ താൻ shoot ചെയ്തുവെന്ന് ഒക്കെ, അത് ഈ ലോകത്ത് നടന്നത് അല്ല, അത് വേറെയൊരു paralell world ഇൽ നടന്നതാണ്."

"Parallel world?"

"ഇംഗ്ലീഷ് സിനിമയിൽ കാണാറില്ലേ, multiverse, another timeline, അത് തന്നെ."

"അതും എനിക്ക് സംഭവിച്ചതും തമ്മിലെന്ത് ഭേന്ധം? പോട്ടെ എനിക്ക് മാത്രം എങ്ങനെ ഇത് സംഭവിച്ചു?"

"അവിടെ തനിക്ക് അറിയത്തെ ഒരു കാര്യമുണ്ട്. തനിക്ക് ഉണ്ടായ പോലത്തെ truama ലോകത്തുള്ള പല സ്ഥലത്ത് നിന്നും പല ആൾക്കാരും report നൽകിയിട്ടുണ്ട്."

"ഏഹ്?"

"തനിക്ക് ഇത് സംഭവിച്ച ദിവസം, അതായിരുന്നു ഇത് വരെ നോട്ട് ചെയ്തതിൽ വച് ഏറ്റവും highest number of reports വന്നത്."

സിഗേരറ്റ് മൊത്തം വലിച്ച് കഴിഞ്ഞു. "You work in RAW right? An organisation created for national security. Terrorist attack പോലത്തെ attacks prevent ചെയുന്ന ഒരു secret body. Now tell me Meera, why are you here? ആരെ അന്വേഷിച് വന്നതാണ്?"

Meera പെട്ടന്ന് മുഗം ചുള്ളുക്കി, "എനിക്ക് അത് പറയാൻ പറ്റുന്ന കാര്യം അല്ല..."

"Trust me meera, if our assumptions became reality, നീ ഇപ്പോൾ ചെയ്യുന്നതൊന്നും ഒന്നിനും കൊള്ളാത്ത കാര്യം ആകും. It doesn't matter if ISIS done another 9/11 on America right now."

"What do you mean?"

"Just tell me, താൻ ആരെ അന്വേഷിച് ആണ് വന്നത്?"

Meera ഒന്ന് ആലോചിച്ചു, പക്ഷെ പറഞ്ഞു,

"വയനാട്ടിൽ Maoist operations ട്രാക്ക് ചെയ്യല്ലായിരുന്നു main mission. പിന്നീട് ആണ് ഒരു intel കിട്ടിയത്, ഇവിടെ എവിടേയോ ആണ്, Maoist നേതാവ് മണി സ്വാമി എന്ന് പറയുന്ന വ്യെക്തി ഉണ്ടെന്ന് അറിഞ്ഞത്. I am here for him."

"മ്മ്..." Aswin തലയാട്ടി, "maoist, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്. Even നമ്മളുടെ organization ഉം."

"Tell me about what you people do," meera ചോദിച്ചു.

"ഇപ്പോൾ മീരക്ക് സംഭവിച്ചില്ലേ, അതുപോലത്തെ മനസിലാവാത്ത സിദ്ധാന്ധങ്ങൾ നോട്ട് ചെയാൻ വേണ്ടി, world government, not the നാഷണൽ, ലോകം മൊത്തം, എല്ലാ main രാജ്യങ്ങളും ഒരുമിച്ച് ഒപ്പിട്ട് ഉണ്ടാക്കിയ ഒരു organization ആണ്. UPWICO, UNIDENTIFIED PARALLEL WORLD INCIDENTS COLLECTING ORGANISATION.

ലോകത്തിലെ ഏറ്റവും SECRET organization ഇൽ ഒന്നാണ് UPWICO. ഇപ്പൊ മീരക്ക് സംഭവിച്ചത്, അതുപോലെ ആയിരക്കണക്കിന് reports വന്നിട്ടുണ്ട്. വേറെയും ചെറുതും വലുതും ആയത് വന്നിട്ടുണ്ട് ലൈക്, കണ്മുന്നിൽകൂടെ പാത്രങ്ങൾ തൊടാതെ നീങ്ങുന്നു, ആരോ അടുത്തുള്ള പോലെ തോന്നൽ, കാലോചകൾ, ആരായൊക്കയോ സംഭാഷണം, and the most extreme scenario, ആളുകൾ thin എയർ ഇൽ അപ്പ്രേത്യേക്ഷ്യം ആവുന്നു. ഇതെല്ലാം നോട്ട് ചെയുന്നത് നമ്മളാണ്. മനസ്സിലായോ?..."

"Yes, എനിക്ക് സംഭവിച്ചതും ഒരു UPWICO event ആണെന്ന് ആണോ? But I sat with another man, ആയാളും എന്നെ കണ്ടു, he screamed. I shot him, I think I killed him."

"We call that the ghost of multiverse. പക്ഷെ താൻ ആയിരുന്നു അവരുടെ ലോകത്ത് the ghost."

മീരക്ക് മനസിലായില്ല. "ഞാൻ പറഞ്ഞില്ലെ, മുകളിൽ കുറെ events, അതിൽ കുറെ haunting ആയിട്ടുള്ളവ, പിന്നെ ആളുകൾ മരിക്കുന്ന സിറ്റുവേഷൻ ഒക്കെ ഉണ്ടായിട്ടുണ്ട്. വേറെ ലോകത്തുള്ള ആളുകൾ നമ്മടെ ലോകത്ത് കുറച്ച് momentary ടൈമിലേക്ക് വന്നു പോയതും ഇണ്ട്. ഇതൊക്കെ രണ്ടും connected ആവാനും chance ഉണ്ട്."

"നിങ്ങൾ ഇതൊക്കെ ചുമ്മാ പടച്ചു വിടുന്നതാണോ?"

"Listen മീര, എനിക്ക് മനസിലാവും ഇതൊന്നും വിശ്വസിക്കാൻ പറ്റുന്ന കാര്യമല്ല എന്ന്. Our organization, ഒരു ബ്രാഞ്ച് ക്രീറ്റ ചെയ്തിട്ടുണ്ട്. ഈ മുൾട്ടിവേഴ്സിൽ നിന്ന് വരുന്ന ghost നെ, അതായത് വേറെ universe ഇൽ നിന്ന് നമ്മടെ യൂണിവേഴ്സിൽ എത്തിയ ആളുകളെ ഒക്കെ പിടിക്കാൻ വേണ്ടി. We have the state of the art technology, തനിക്ക് അതൊന്നും മനസ്സിൽ പോലും ചിന്തിച്ചു പറ്റില്ല. How big the scenario is."

മീര ആ ഗ്ലാസ്സിലെ വെള്ളം കുടിച്ചു.

"So you're saying, I visited the multiverse that day, and literally killed someone from there."

"Exactly, and you're lucky, സാധാരണ ഇങ്ങനെ പെട്ടന്ന് ഒരു overlap ഉണ്ടാകുമ്പോ പല കാര്യങ്ങളും തിരിച്ചു വരില്ല. താനും ചെലപ്പോൾ അവിടെ തന്നെ സ്റ്റിക്ക് ആയി പോയേനെ. And most brutal one is, താൻ വേണമെങ്കിൽ ഈ രണ്ടുലോകങ്ങളുടെയും fabric ന്റെ ഇടയിൽ കുടുങ്ങി പോയേനെ. It will be painfull."

"അപ്പൊ ഇവിടെയും വേറെ ലോകത്ത്നിന്ന് വന്ന ആളുകൾ ഉണ്ടോ?"

"തനിക്ക് വിചാരിക്കാൻ പറ്റാത്ത അത്രക്കും ആളുകളെ നമ്മളുടെ organization ട്രാക്ക് down ചെയ്തിട്ടുണ്ട്. പിന്നെ ഈ fabric ന്റെ ഇടയിൽ പെട്ടു കിടക്കുന്ന ആളുകളെ നമ്മൾ release ചെയ്യും..."

"How?"

"We kill them, there is no other way. നമ്മൾ ഇതിനു വേണ്ടി തന്നെ customised wave length ഇൽ ഉള്ള photons നെ create ചെയ്തിട്ടുണ്ട്. അതിന് ഈ കുടുങ്ങി കിടക്കുന്നവരുടെ atom തന്നെ പൊടിച് കളയാൻ ശേഷിയുണ്ട്."

"Well, can't imagine what you're saying. ഇങ്ങനെ ഒക്കെ സംഭവിക്കാൻ കാരണം എന്താ? പിന്നെ ഇതൊന്നും നിങ്ങൾ പബ്ലിക് നോട്‌ പറയാതെ ഇരിക്കുനത്..."

"For your second question, imagine, നമ്മൾ ഇത് public ആക്കി, നമ്മുടെ ലോകംപോലെ തന്നെ എണ്ണാൻ പറ്റാത്തെ അത്രയും ലോകങ്ങളുണ്ടെന്ന്. We also show them some പ്രൂഫ്. There will be people who come saying, ഓ so there is infinite jesus, infinite അല്ലാഹ്, infinite ശിവ... ഇവരുടെ ഒക്കെ വിചാരം ഇവരുടെ ഒരു ലോകം ഒരു creator എന്നാണ്. It will create chaos, by this new findings, we are always questioning what's already existing. So ആളുകൾക്ക് ബോധം വെക്കുന്നത് വരെ, ഇതൊക്കെ ഒരു secret. ഇത് മാത്രം അല്ല, Aliens, pyramid, advanced human civilisation, എത്ര secrets ഈ ഗവണ്മെന്റ് public ന്റെ ഇടയിൽ secret ആയി വെക്കുന്നുണ്ട് എന്നറിയോ, to avoid the chaos. But എനി ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല, everything will going to end soon."

"What do you mean?"

"ഇതൊക്കെ നടക്കാൻ ഒരു കാരണം ഉണ്ട് മീര, the ghost effect, fabric ഇൽ ഉണ്ടായ ripples... ഏതോ ഒരു multiverse ഇൽ ഏതോ ഒരു civilization done something incredibly powerfull that tampered with the multiverse.

ഒരു പുഴയിൽ കല്ല് ഇട്ടാൽ ripples ഉണ്ടാവിലെ, അത് പോലെത്തന്നെ അതിന്റെ അടുത്തുള്ള multiverse ഇലേക്ക് ഒക്കെ അവർ ചെയ്തതിന്റെ effect എത്തി. Eventually നമ്മളുടെ യൂണിവേഴ്സിലേക്കും."

"What will happen? And how can we prevent that?"

"നമ്മുടെ universe പെട്ടന്ന് തന്നെ ഒരു complete മുൾട്ടിവേഴ്സൽ collidal കാരണം ഇല്ലാതാവും. And we can't do anything and it's the sad truth. ഞാൻ നേരത്തെ പറഞ്ഞില്ലെ, വെള്ളത്തിൽ കല്ലിട്ട ഉദാഹരണം, അത് ഒരു wave പോലെ ആണ് സഞ്ചരിക്കുന്നതു. ഈ wave കടന്ന് പോയ ലോകങ്ങളും ഇങ്ങനെ ചാഞ്ചാടി, തട്ടിയും മുട്ടി കൊണ്ടിരിക്കും, one day ee ലോകത്തിന്റെ മുകളിലുള്ളതും, സൈഡിൽ ഉള്ളതും, താഴെ ഉള്ളതും, തട്ടിയങ് പോകും. നമ്മടെ ഈ ലോകത്തിനെ sandwitch ചെയ്ത്..."

"That's not fair, നമ്മളുടെ ലോകത്ത് നടക്കാത്തെ ഒരു സംഭവം, നമ്മളെ മൊത്തം ഇല്ലാതാക്കുക എന്ന് പറഞ്ഞാൽ..."

"നമ്മൾ കോടിക്കണക്കിനു ഉറുമ്പിനെ കൊന്ന് ഒരു ബിൽഡിംഗ്‌ അവിടെ പണിയുന്നു. അവർ എന്ത് അറിഞ്ഞിട്ട്. അത് പോലെ തന്നെ ഇതും. You need to be a so advanced and inteligent species to do something with the multiverse. അവർക്ക് അറിയാം ആയിരിക്കും, ഇങ്ങനെ ചെയുന്നത് കൊണ്ട് വേറെ ലോകങ്ങൾ നശിച്ചുപോകും എന്ന്, but it doesn't matter, infinite universe ഉണ്ട്, 10 എണ്ണം നശിച്ചുപോയാലും, 1000 ആയാലും, ലക്ഷം ആയാലും, കോടികൾ ആയാലും, we are just some multiversal cosmic waste who can't do anything about it."

മീരക്ക് പെട്ടന്ന് ഒരു പേടി പിടിച്ചു,

"ഞാൻ പേടിക്കാൻ വേണ്ടി പറഞ്ഞത് അല്ല..."

"പിന്നെ, you're saying this world is going to end, അപ്പൊ ഞാൻ ഈ നാഷണൽ സെക്യൂരിറ്റി എന്നൊക്കെ ചുമ്മാ കടന്ന് ഉരുള്ളുന്നത് ഒക്കെ വെറുതെ ആയാലോ. What's the point of doing things? And ഇത് എപ്പോളാ end ചെയുക എന്ന് അറിയുമോ?"

"For your first question, yes it's pointless, നമ്മൾ ഇപ്പൊ ചെയുന്ന എല്ലാ കാര്യവും പോയിന്റ്ലസ് തന്നെ. But just die with a most peaceful world.

For you second question, എപ്പോൾ വേണമെങ്കിലും ഈ ലോകം അവസാനിക്കാം. ഒരു നല്ല കാര്യം എന്താ എന്ന് വച്ചാൽ ഈ universe ഇൽ ഉള്ള entire existence ഉം ഇല്ലാതാവുന്നത് ഒരുമിച്ചായിരിക്കും and നമ്മക്ക് പോലും അറിയില്ല നമ്മൾ മരിച്ചുവെന്ന്, it will be painless, ഒന്നുമില്ലയികയിലേക്ക് പോയതുപോലെ ആണ്, oru finger snap ചെയ്യണ്ട സമയം മാത്രമേ എടുക്കുള്..."

മീരക്ക് കണ്മുന്നിൽ വച് Aswin ഒരു snap ചെയ്തു. Full blank and silence

The end.